Vyazham

50.00

വ്യാഴം

അറിയേണ്ട 101 കാര്യങ്ങള്‍

ജ്യോതിഷഭൂഷണം എസ്.ശ്രീനിവാസ് അയ്യര്‍

Publishers : അവനി പബ്ളിക്കേഷന്‍സ്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ബൃഹസ്പതി, ദേവഗുരു, സുരാചാര്യന്‍, ജീവന്‍, അമരമന്ത്രി മുതലായവ വ്യാഴത്തിന്‍റെ നാമങ്ങള്‍. ദേവലോകത്ത് വ്യാഴത്തിന്‍റെ പദവിയും പ്രതാപവും ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രഹങ്ങളില്‍ ഈശ്വരതുല്യന്‍ ആണ് വ്യാഴം. ലളിതമായ വിവരണത്തിലൂടെ നവഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകപരമ്പരയില്‍ വ്യാഴത്തെക്കുറിച്ചുളള ഈ ഗ്രന്ഥം വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മികച്ച മുതല്‍ക്കൂട്ടായിരിക്കും.

Reviews

There are no reviews yet.

Be the first to review “Vyazham”

Your email address will not be published. Required fields are marked *