Vaidikam

100.00

വൈദികം

ഡോ.എന്‍.വി.പി.ഉണിത്തിരി

 

Published by : Kadavallur Anyonya Parishath

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

വൈദികവാങ്മയത്തിലെ ഏതാനും വിഷയങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം. താരതമ്യാത്മകപഠനം, സംസ്കാരപഠനം, അന്തര്‍വിജ്ഞാനപഠനം എന്നീ പുതുപഠനവഴികളുടെ പശ്ചാത്തലത്തില്‍ വേദവിജ്ഞാനത്തെ പുനരാഖ്യാനം ചെയ്യുന്ന കൃതി. അഥര്‍വ്വവേദം, വൈദികദേവതകള്‍, ഐതരേയബ്രാഹ്മണം, തൈത്തിരീയാരണ്യകം, ഉപനിഷത്തുകളിലെ വിദ്യാഭ്യാസസങ്കല്പം, തൈത്തിരീയ പ്രാതിശാഖ്യം, കേരളത്തിലെ ശ്രൌതയജ്ഞങ്ങളും അവയുടെ സവിശേഷതകളും, കേരളീയവൈദികരംഗം, വേദങ്ങളിലെ കവിത എന്നീ വിഷയങ്ങളെക്കുറിച്ചുളള ഒമ്പത് നിബന്ധങ്ങളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Vaidikam”

Your email address will not be published. Required fields are marked *