Pathmangal

150.00

പത്മങ്ങള്‍

(അമ്പതോളം പത്മങ്ങളുടെ ചിത്രങ്ങളടങ്ങിയത്)

സമ്പാദകന്‍ : പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

സ്വസ്തികം, നവകം, പഞ്ചഗവ്യം, പഞ്ചകം, ചതുഃശുദ്ധി, അഷ്ടദളം, മുളപത്മം, ദ്വാദശനാമം, വാസ്തുബലി, സര്‍പ്പബലി, നവഗ്രഹം എന്നീ പത്മങ്ങളും; കുഴിക്കാട്ടു പച്ചയിലെ ഭദ്രകം, ശക്തിദണ്ഡക ഭദ്രകം, ചക്രാബ്ജം, ശിവമഹാകുംഭസ്വസ്തികഭദ്രകം, സ്വസ്തികഭദ്രകം, ഷഡ്ദളം, ശയ്യ മുതലായ അമ്പതോ ളം കലശപത്മങ്ങളുടെ ചിത്രങ്ങളുളള പത്മപടലവും; ചതുരശ്രം, അര്‍ദ്ധചന്ദ്രം, വൃത്തം, ഷട്കോണ്, അഷ്ടാശ്രം, അഷ്ടദളം എന്നീ കുണ്ഡങ്ങളും; പാലിക, ശരാവം, സ്രുവം, ജുഹു, മഹാസ്രുക്, കര്‍ക്കരി കുംഭം മുതലായ ഉപകരണങ്ങള്‍ എന്ന പതിനഞ്ചാം പടലവും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. പത്മങ്ങല്‍ അതാതു കളളികളില്‍ ഉപയോദിയ്ക്കേണ്ട നിറത്തോടുകൂടി ചേര്‍ത്തിരിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Pathmangal”

Your email address will not be published. Required fields are marked *