Mayamatham

599.00

മയമുനിയുടെ മയമതം

വിവര്‍ത്തനം : എ.മോഹനാക്ഷന്‍ നായര്‍, മനോജ്.എസ്.നായര്‍

 

Published by : DC Books

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

പൗരാണിക ഭാരതീയ വിജ്ഞാനശാഖയെ വാസ്തുവിദ്യ കേവലം കെട്ടിടനിര്‍മ്മാണശാസ്ത്രം മാത്രമല്ല, പ്രകൃതിയുടെ ജീവതാളം തിരിച്ചറിഞ്ഞ് അതിനൊത്ത് ജീവിതം കെട്ടിപ്പടുക്കാനുളള മനുഷ്യന്‍റെ പരിശ്രമം കൂടിയാണ്. പ്രപഞ്ചത്തിന്‍റെ സ്പന്ദനങ്ങളോടൊത്തുനില്‍ക്കുന്നതിനാലാണ് നൂറ്റാണ്ടുകള്‍ പഴക്കമുളള വാസ്തുവിദ്യയുടെ നിര്‍മ്മിതികള്‍ ഇന്നും നമുക്ക് അത്ഭുതമേകിക്കൊണ്ട് നിലനില്‍ക്കുന്നത്. ആ പൗരാണികശാസ്ത്രശാഖയിലെ ഏറ്റവും ആധികാരികഗ്രന്ഥങ്ങളില്‍ ഒന്നിന്‍റെ ലളിതമായ പരിഭാഷ. ചെറുവീടുകള്‍മുതല്‍ ഓഫീസുകളും മണിമന്ദിരങ്ങളും ടൗണ്‍ഷിപ്പുകളും വരെ പണിതുയര്‍ത്താന്‍വേണ്ട ഡിസൈന്‍ തിയറികള്‍ അവതരിപ്പിക്കുന്ന അനശ്വര വാസ്തുശാസ്ത്രഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Mayamatham”

Your email address will not be published. Required fields are marked *