Jyothisham

140.00

ജ്യോതിഷം
പി.വി.സുകുമാരന്‍ ശാസ്ത്രി

 

Published by : Avanty Publications, Kottayam

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

നാം എങ്ങനെപ്രവര്‍ത്തിക്കും, നമ്മുടെ സ്വഭാവം എങ്ങനെ ആയിരിക്കും, നമുക്കുളള വിദ്യ, ബുദ്ധി, ഗുണങ്ങള്‍, സമ്പത്ത്, ഗൃഹസുഖം, സമൂഹത്തിലുളള പെരുമാറ്റം മുതലായവ എല്ലാം ജാതകം കൊണ്ട് മുന്‍കൂട്ടി നിര്‍ണ്ണയിക്കാം. ഒരു കുട്ടി ജനിച്ചാല്‍ അതിനെ എങ്ങനെ വളര്‍ത്തണം, ഏതു വിദ്യാഭ്യാസരംഗത്തു വിട്ടാല്‍ ഉന്നതി പ്രാപിക്കും, അതിന് രോഗാദി വിപത്തുകള്‍ എപ്പോഴൊക്കെയുണ്ടാവും മുതലായ കാര്യങ്ങള്‍ അല്പം പരിശ്രമിച്ചാല്‍ മുന്‍കൂട്ടി ഗ്രഹിക്കാന്‍ കഴിയും. അതിനുളള വിദ്യ ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Jyothisham”

Your email address will not be published. Required fields are marked *