Description
ഡോ. സി. ആര്‍. സുഭദ്രയുടെ ഛന്ദസ്സിനെ ആസ്പദമാക്കിയുള്ള ഗ്രന്ഥം തത്സംബന്ധിയായി മലയാളത്തിലെഴുതപ്പെട്ട രചനകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഗ്രന്ഥകാരിയുടെ അദ്ധ്യാപനപരിചയവും വിഷയാവഗാഹവും രചനയുടെ സമഗ്രതയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും വിഷയജിജ്ഞാസുക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന നിബന്ധമാണിത്. വൈദികവും ക്ലാസ്സിക്കലുമായ ഛന്ദസ്സുകളെയാണ് ഗ്രന്ഥകാരി പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്.
Reviews
There are no reviews yet.