Description
വിശ്വചൈതന്യത്തെ ധര്‍മ്മശാസ്താവ് എന്ന ഉജ്ജ്വല മനോബിംബത്തില്‍ ദര്‍ശിച്ചുകൊണ്ടുളള നാദോപാസന, സോപാനസംഗീതശൈലിയിലും കര്‍ണാടക സംഗീതശൈലിയിലും ഒരുപോലെ ആലപിക്കാവുന്ന 36 സംഗീതകൃതികളുടെ സമാഹാരം. പദചേര്‍ച്ചയുടെ വശ്യതയും കാവ്യപരമായ തികവും സംഗീതപരമായ മിഴിവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ കീര്‍ത്തനങ്ങള്‍ ലളിതമായ സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ടവയാണ്. കീര്‍ത്തനങ്ങളോടൊപ്പം അവയുടെ അര്‍ത്ഥവിവരണവും നല്‍കിയിരിക്കുന്നു.
Reviews
There are no reviews yet.