Agrepasyami

350.00

അഗ്രേപശ്യാമി-
തിരഞ്ഞെടുത്ത അന്‍പത്തിയൊന്നു ശ്രീമദ്ഭാഗവത കഥകള്‍

ശ്രീമദ്ഭാഗവതമാകുന്ന ആ ജ്ഞാനസാഗരത്തിലെ മുത്തുകളാകുന്ന കഥകളെ ഭക്തിരസപ്രധാനമായി പുനരാഖ്യാനം ചെയ്യുവാനുളള ഒരു ശ്രമമാണ് ഈ ഗ്രന്ഥം. സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാവുന്ന രീതിയില്‍ ലളിതമായ ഭാഷയിലാണ് ഇത് സമര്‍പ്പിക്കപ്പെട്ടിട്ടുളളത്. കൂടാതെ ദശമസ്കന്ദത്തില്‍ വിവരിച്ചിരിയ്ക്കുന്ന മായാസുരന്മാരുടെ പൂര്‍വ്വജന്മവൃത്താന്തവും വിവരിച്ചിരിയ്ക്കുന്നു. ഭാഗവതത്തിന്‍റെ തത്വം ലളിതമായി മനസ്സിലാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ പുസ്തകം അത്യന്തം പ്രയോജനകരമായിരിക്കും.

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Reviews

There are no reviews yet.

Be the first to review “Agrepasyami”

Your email address will not be published. Required fields are marked *