Sri Ayyappan – Aithihya kadhakal

80.00

ശ്രീ അയ്യപ്പന്‍- ഐതിഹ്യകഥകള്‍

V.S.Nair

 

Published by : Red Rose Publishing House, Kunnamkulam

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

കാനനവാസനെന്നും കലിയുഗവരദനെന്നും അറിയപ്പെടുന്ന സച്ചിദാനന്ദസ്വരൂപനാണ് ശബരിമലയില്‍ വാഴുന്ന ശ്രീ അയ്യപ്പന്‍. അയ്യപ്പനെകുറിച്ച് ലഭ്യമായിട്ടുളള ഐതിഹ്യങ്ങള്‍ മുഴുവനും ഉള്‍പ്പെടുത്തി ആരെയും ആകര്‍ഷിക്കും വിധം ലളിതമായ ആഖ്യാനത്തോടെ ഈ കൃതിക്ക് ജീവന്‍ പകര്‍ന്നിരിക്കുകയാണ്. അയ്യപ്പന്‍ വാണരുളുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അവിടത്തെ വിശേഷങ്ങളെക്കുറിച്ചും നമുക്ക് വ്യക്തമായ അറിവ് പകര്‍ന്ന് തരികയാണ് ഈ ഗ്രന്ഥം

Reviews

There are no reviews yet.

Be the first to review “Sri Ayyappan – Aithihya kadhakal”

Your email address will not be published. Required fields are marked *