Pallavoorperuma

50.00

പല്ലാവൂര്‍പ്പെരുമ
ഡോ.എന്‍.പി.വിജയകൃഷ്ണന്‍

 

Published by : PAPPIYON Publishers, Calicut

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

കേരളത്തിലെ വാദ്യകലാചരിത്രമെഴുതുമ്പോള്‍ ഏറ്റവും തിളക്കത്തോടെ മുന്നോട്ടുവരുന്ന ഒരു ദേശനാമമാണ് പല്ലാവൂര്‍. അപ്പുമാരാര്‍, മണിയന്‍മാരാര്‍, കുഞ്ഞുക്കുട്ടമാരാര്‍ എന്നിവരുടെ വാദ്യവൈഭവത്തെപ്പറ്റിയുളള ലേഖനങ്ങളും അവരുമായി അഭിമുഖങ്ങളും ഒപ്പം പല്ലാവൂര്‍ തന്‍റെ അനുജനെപ്പറ്റി എഴുതിയ ഓര്‍മ്മക്കുറിപ്പുകളും അടങ്ങിയ വാദ്യകലയെപ്പറ്റിയുളള അപൂര്‍വ്വ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Pallavoorperuma”

Your email address will not be published. Required fields are marked *