നാഗാനന്ദം (നാടകം)

55.00

നാഗാനന്ദം (നാടകം)

പരിഭാഷ : ആദിരിയേടത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

സംസ്കൃതസാഹിത്യത്തിലെ ലക്ഷണമൊത്ത ഒരനശ്വരനാടകമാണ് ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ ശ്രീഹര്‍ഷദേവന്‍ രചിച്ച നാഗാനന്ദം. ബുദ്ധദേവന്‍റെ പൂര്‍വ്വജന്മകഥകളെ വിവരിക്കുന്ന വിദ്യാധരജാതകത്തിലൂടെയും സോമദേവന്‍റെ കഥാസരിത്സാഗരത്തിലൂടെയും പ്രചരിച്ചിട്ടുളള പ്രസിദ്ധമായ ജീമൂതവാഹനകഥയാമ് ഇതിലെ ഇതിവൃത്തം. ആയിരത്തിലേറെ സംവത്സരങ്ങളായി കേരളത്തിലെ കൂത്തമ്പലങ്ങളില്‍ ചാക്യാന്മാര്‍ അഭിനയപാരമ്പര്യം നിലനിര്‍ത്തിപ്പോന്നിട്ടുളള ഒരു നാടകം കൂടിയാണ് ഇത്.

Reviews

There are no reviews yet.

Be the first to review “നാഗാനന്ദം (നാടകം)”

Your email address will not be published. Required fields are marked *