Description
ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ ആരാധിച്ചുവന്നിരുന്ന ഒരു മൂര്‍ത്തിയാണ് യക്ഷി. വൈദികസങ്കല്പത്തില്‍ നിന്നും തീര്‍ത്തും ഭിന്നമായാണ് യക്ഷി എന്ന ദേവതയോടുളള ആരാധന. ആദിദ്രാവിഡഗോത്രജരും ശാക്തേയ ഉപാസനയുടെ പ്രഥമഘട്ടങ്ങളില്‍ യക്ഷി സാധന വളരെ വിപുലമായി ചെയ്തിരുന്നു.
Reviews
There are no reviews yet.