Description
ദര്‍ശപൂര്‍ണ്ണമാസം, ചാതുര്‍മാസ്യം, അഗ്നിഷ്ടോമം, വാജപേയം, രാജസൂയം, അഗ്നചയനം, സൗത്രാമണി, അശ്വമേധം, പ്രവര്‍ഗ്യം തുടങ്ങിയ യജ്ഞങ്ങളുടെ വിധികള്‍ വിവരിയ്ക്കുന്ന വിശിഷ്ടഗ്രന്ഥമാണ് യജുര്‍വ്വേദം. എന്നാല്‍ യജ്ഞമെന്ന സങ്കല്പം. മേല്‍ച്ചേര്‍ത്ത സാധാരണ അര്‍ത്ഥത്തിന്നു പുറമേ പ്രതീകാത്മകവും ദാര്‍ശനികവുമായ ചില അര്‍ത്ഥവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് പല യജുര്‍വ്വേദഭാഗങ്ങളും സൂചിപ്പിയ്ക്കുന്നതായി തോന്നും. കൃഷ്ണ- ശുക്ല യജുര്‍വ്വേദങ്ങളുടെ പ്രാധാന്യവും ഉള്ളടക്കവും സാമാന്യമായി പരിചയപ്പെടുത്തുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ഗ്രന്ഥം. യജുര്‍വ്വേദത്തെക്കുറിച്ച് മലയാളത്തില്‍ ഏറെ ഗ്രന്ഥങ്ങള്‍ ലഭ്യമല്ലാതിരിയ്ക്കെ, ഏറെ പ്രയോജനം ചെയ്യുന്ന നിബന്ധം.
Reviews
There are no reviews yet.