Description
ആധുനികകാലഘട്ടത്തിലുണ്ടായിട്ടുളള നവീകരണപ്രസ്ഥാനങ്ങള്‍ക്കെല്ലാം ബീജാവാപം ചെയ്തിട്ടുളളത് വിവേകാനന്ദസ്വാമികളാണ്. ആലസ്യത്തിലും അടിമത്തത്തിലും ആണ്ടുകിടന്നഭാരതജനതയെ കര്‍മ്മോന്മുഖമാക്കിത്തീര്‍ക്കുവാന്‍ സ്വാമിജി ചെയ്തിട്ടുളള ആഹ്വാനം ഇന്നും ജനങ്ങളെ ആവേശഭരിതരാക്കുന്നുണ്ട്. സ്വാമിജിയുടെ ജീവിതത്തേയും പൈതൃകത്തേയും പറ്റി യുവജനങ്ങളില്‍ അവബോധമുണ്ടാക്കിക്കൊടുക്കുന്നതാണ് ഈ ഗ്രന്ഥം
Reviews
There are no reviews yet.