Description
വരാഹം, വരാഹി അഥവാ വാരാഹീ എന്നീ ദേവതാസങ്കല്പങ്ങള് ഒരേ തത്വത്തിന്റെ ദ്വന്ദ്വയുക്തികളെയാണ് പ്രതീകവത്കരിക്കുന്നത്. അറിവിന്റെ ആഴങ്ങളിലേക്കുളള നിരന്തരപ്രയാണമാണ് വാരാഹീദേവിയുടെ ഉപാസനയിലൂടെ സാധ്യമാകുന്നത്. ആ ഉപാസനയുടെ വിവിധ തലങ്ങള് വിശദീകരിക്കുന്ന ഈ ഗ്രന്ഥം വാരാഹീമാഹാത്മ്യത്തെ സാധാരണക്കാര്ക്കുകൂടി മനസ്സിലാകുന്ന ഭാഷയില് രചിക്കപ്പെട്ടിരിക്കുന്നു. അതിവിശിഷ്ടമായ വാരാഹീസഹസ്രനാമവും വാരാഹികവചവും ചേര്ത്തിരിക്കുന്നു.
Reviews
There are no reviews yet.