Description
ദശാദ്ധ്യായി പ്രശ്നോപയോഗികൂടിയാണ്. വരാഹഹോര എങ്ങനെയെല്ലാം പ്രശ്നത്തിലുപയോഗിക്കണമെന്നാധികാരികമായിത്തന്നെ, ദശാദ്ധ്യായി വ്യക്തമാക്കുന്നുണ്ട്. ദശാദ്ധ്യായിയാണ് ഹോരാഗ്രന്ഥങ്ങളിലെ ഫലഭാഗങ്ങളും, സംഹിതാഗ്രന്ഥങ്ങളിലെ നിമിത്താദികളും, പ്രശ്നത്തില്‍ എങ്ങനെയെല്ലാം ഉപയോഗിക്കണമെന്നാധികാരികമായി വ്യക്തമാക്കുന്ന ആദ്യത്തെ ഗ്രന്ഥം
Reviews
There are no reviews yet.