Sthothra prakasam

190.00

സ്തോത്രപ്രകാശം

സമ്പാദകന്‍ : രാജഗോപാല്‍.എസ്.പണിക്കര്‍

 

Publishers : Sunshine Books, Thrissur

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

നിത്യക്ലേശങ്ങളില്‍ നിന്ന് മുക്തിയും, നിത്യകലുഷിതഅന്തരീക്ഷത്തില്‍ നിന്ന് മനഃശാന്തിയും, നിത്യനൈമിത്തിതകര്‍മങ്ങള്‍ക്ക് ശക്തിയും, അറിഞ്ഞും അറിയാതെയുമുളള പാപഭാരങ്ങള്‍ക്ക് പശ്ചാത്താപ പ്രായശ്ചിത്തവുമൊരുക്കുന്ന 25 ദേവതാധ്യാനങ്ങളും സുപ്രഭാതം തൊട്ട് കരദര്‍ശനം, ഭൂസ്പര്‍ശനം, ദീപദര്‍ശനം, ജലസ്പര്‍ശനം, ഗായത്ര്യുപാസന, ഭസ്മധാരണം, അശ്വത്ഥപ്രദക്ഷിണം, നിത്യസ്മൃതികളുള്‍പ്പെടെയും ഹരിവരാസനം, അന്നപൂര്‍ണ്ണേശ്വരീസ്തവം, മഹിഷമര്‍ദ്ദിനീസ്തവം, മുകുന്ദാഷ്ടകം, അച്യുതാഷ്ടകം, ശിവാഷ്ടകം, സുബ്രഹ്മണ്യാഷ്ടകം തുടങ്ങിയവയും പുരുഷ (ബ്രഹ്മ) സൂക്തവും വിഷ്ണു-ശിവ-ലളിതാ സഹസ്രത്രയവും അവയുടെ പദാവലിയും കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ സ്തോത്രകൃതി.

Reviews

There are no reviews yet.

Be the first to review “Sthothra prakasam”

Your email address will not be published. Required fields are marked *