Description
അദ്വൈതവേദാന്തശാസ്ത്രപ്രമാണങ്ങള്‍ നിഷ്കൃഷ്ടമായും സസൂക്ഷ്മമായും പ്രതിപാദിക്കുന്ന മഹദ്ഗ്രന്ഥം. നിര്‍ഗുണാവസ്ഥ വിട്ട് സഗുണാവസ്ഥ പ്രാപിച്ചതിനുശേഷമാണ് സൃഷ്ടി നടക്കുന്നത്. അദ്ധ്യാത്മശാസ്തരത്തിലെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊളളുന്ന ശാസ്ത്രഗ്രന്ഥമായി ഇതിനെ പരിഗണിയ്ക്കാം
Reviews
There are no reviews yet.