Description
പ്രശസ്ത സംസ്കൃതപണ്ഡിതനും സപ്താഹ-നവാഹ യജ്ഞാചാര്യനുമായ ശ്രീ എന്‍. വാസുദേവന്‍ നമ്പ്യാതിരി ശ്രീമദ് ദേവീഭാഗവതത്തിനു തയ്യാറാക്കിയ മലയാളപരിഭാഷയും സംസ്കൃതമൂലകൃതിയുമടങ്ങുന്നതാണ് ഈ കൃതി. കല്പിതകഥകളെന്നു വന്നാല്‍കൂടി ജിവിതയാഥാര്‍ഥ്യങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ ഈ ഗ്രന്ഥത്തില്‍ അനുഭവിച്ചറിയാം. ലളിതമായ മലയാളഭാഷയിലാണ് ഇതു വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
Reviews
There are no reviews yet.