Description
വില്ലുമംഗലത്ത് സ്വാമിയാരെന്ന് പ്രസിദ്ധനായ കൃഷ്ണലീലാശുകന്‍ രചിച്ച ഭക്തികാവ്യമാണ് ശ്രീചിഹ്നകാവ്യം. ശ്രീ കൊണ്ട് അടയാളപ്പെടുത്തിയ ഈ കൃതിയില്‍ ശ്രീകൃഷ്ണഭഗവാന്‍റെ ജന്മം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുളള കഥ സംക്ഷേപിക്കുന്നു. കാവ്യഭംഗികൊണ്ടും നവ്യഭാവനകള്‍ കൊണ്ടും പ്രസിദ്ധമാണ് ഈ ഗ്രന്ഥം. കേരളീയനായ കവിയുടെ ഈ കൃതി മലയാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍
Reviews
There are no reviews yet.