Description
കൈലാസഗിരിയില്‍ ഇരുന്നുകൊണ്ട് ശ്രീപരമേശ്വരന്‍ ഋഭുമുനിക്ക് ബ്രഹ്മജ്ഞാനം ഉപദേശിച്ചു. അതിനെ ഋഭു തന്‍റെ ശിഷ്യനായ നിദാഘന് നല്‍കിയ ഉപദേശമാകുന്നു ശിവരഹസ്യം ഷഷ്ഠാംശത്തില്‍ അടങ്ങിയിരിക്കുന്ന ഋഭുഗീത. വരാഹമൂര്‍ത്തി ഋഭുവിനും ഋഭു തന്‍റെ ശിഷ്യനായ നിദാഘനും നല്‍കുന്ന ബ്രഹ്മവിജ്ഞാനസമ്പന്നമായ ഉപദേശം അടങ്ങിയ ഉപനിഷത്താകുന്നു വരാഹോപനിഷത്ത്.
Reviews
There are no reviews yet.