ശ്രീമദ് ഭാഗവതസംഗ്രഹം

150.00

ശ്രീമദ് ഭാഗവതസംഗ്രഹം അഥവാ വാസുദേവനന്ദിനി

ഗ്രന്ഥകര്‍ത്താവ് : വാഴകുന്നം വാസുദേവന്‍ നമ്പൂതിരി

 

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

മലയാളഭാഷയില്‍ രചിയ്ക്കപ്പെട്ട വരിഷ്ഠങ്ങളായ ഭാഗവതീയകൃതികളില്‍ ഒരു പക്ഷേ അവസാനത്തേതായിരിയ്ക്കും ശ്രീമദ്ഭാഗവതസംഗ്രഹം. മഞ്ജരീവൃത്തമാണ് ഇതില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുളളത്. ഓരോ അദ്ധ്യായത്തേയും ഗാനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. ഭാഗവതത്തിലെ പന്ത്രണ്ട് ദശകങ്ങളിലേയും പ്രധാന കഥകള്‍ മുപ്പത്തിയേഴ് ഗാനങ്ങളില്‍ സംഗ്രഹിച്ചിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “ശ്രീമദ് ഭാഗവതസംഗ്രഹം”

Your email address will not be published. Required fields are marked *