Description
ആയിരം നാമങ്ങള്‍ ശരിയായുളള ഒരു സുബദ്ധഗ്രന്ഥം കണ്ടുപിടിക്കുന്നതിന് സാധിക്കാതെ ഇവിടങ്ങളിലും പരദേശങ്ങളുംലും അന്വേഷിച്ചുവരവേ ഉത്തരദേശങ്ങളില്‍ പോലും അച്ചടിയില്‍ വന്നിട്ടില്ലാത്തതും അതിപ്രൗഞവുമായ ഒരു ഗ്രന്ഥം ലഭിച്ചതിനെ അടിസ്ഥാനപ്പെടുത്തി ശ്രീശാസ്ത്രികള്‍ രചിച്ച വിശിഷ്ട ഭാഷാ-ഭാഷ്യമാണിത്.
Reviews
There are no reviews yet.