Description
വസുഗുപ്ത വിരചിതമായ വേദാന്തമന്ത്ര രഹസ്യങ്ങള്‍ എന്ന ഗ്രന്ഥത്തിലെ പ്രധാന ഘടകം വിഖ്യാതങ്ങളായ ശിവസൂത്രങ്ങളാണ്. മൂന്ന് ഖണ്ഡങ്ങളിലായി എഴുപത്തിഏഴ് സൂത്രങ്ങളാണ് ഇതിലുളളത്. അദ്ധ്യാത്മികമായ വിജ്ഞാന ശകലങ്ങളാണ് ഓരോ സൂത്രത്തിന്‍റെയും ഉളളടക്കം. അദ്ധ്യാത്മികാനുഭവങ്ങളുടെ നിറവെളിച്ചത്തിലേക്ക് മലയാളികളെ നയിക്കുവാന്‍ നമുക്കു ചുറ്റും കാണുന്ന സുപരിചിതമായ ഉദാഹരണങ്ങളിലൂടെ അദ്വൈതാനുഭവത്തിന്‍റെ ശിവസൗന്ദര്യം പകര്‍ന്ന് കൊടുക്കുവാന്‍ ഈ ഗ്രന്ഥം സഹായിക്കുന്നു.
Reviews
There are no reviews yet.