Description
വരാഹഹോരയേക്കാള്‍ വിസ്തരിച്ചിട്ടുളള രാജര്‍ഷി സ്ഫുജിതിധ്വജ യവനേശ്വരന്‍റെ യവനഹോരയെ ആസ്പദമാക്കി ആചാര്യനായ കല്യാണവര്‍മ്മ പണ്ഡിതന്‍ നിര്‍മ്മിച്ചിട്ടുളള ഫലഭാഗമാണ് സാരാവലി. ജാതകം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹോരക്കൊപ്പവും പ്രശ്നം കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രശ്നമാര്‍ഗ്ഗത്തോടൊപ്പം ഒഴിവാക്കാന്‍ പറ്റാത്തതാണ്
Reviews
There are no reviews yet.