Samskritha Malayala Nikhandu

2,000.00

സംസ്കൃത-മലയാള നിഘണ്ടു

സമ്പാദകന്‍ : കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

75000-ഓളം പദങ്ങള്‍ക്കു മലയാളത്തില്‍ അര്‍ത്ഥം പറയുന്ന ഒരു അപൂര്‍വ്വ നിഘണ്ടു. ഈ പതിപ്പി ല്‍ അനുബന്ധമായി പദങ്ങളും അര്‍ത്ഥങ്ങളും, പ്രസിദ്ധങ്ങളായ ന്യായങ്ങളും അവയുടെ വിശദീകരണവും, പ്രധാന സംസ്കൃതവൃത്തങ്ങളും ലക്ഷണവും, അതിശായനരൂപങ്ങള്‍ അഥവാ താരതമ്യബോധകങ്ങള്‍, ഭൂതസംഖ്യാനിരൂപണം, കടപയാദി ഗണനാരീതി, പതിനെട്ടടവുകള്‍, നൂറ്റുവരുടെ നാമങ്ങള്‍, 64 കലകള്‍, ഗ്രന്ഥകര്‍ത്താക്കളുടെ പേര് കാലം കൃതി എന്നിവയും ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Samskritha Malayala Nikhandu”

Your email address will not be published. Required fields are marked *