Ramayanam Sundarakandam

100.00

രാമായണം സുന്ദരകാണ്ഡം

കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ഭാഷാകൃതികളില്‍ വളരെയേറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന കൃതിയാണ് സുന്ദരകാണ്ഡം. തുളളല്‍ക്കഥയുടെ രൂപത്തില്‍ പിറവിയെടുത്ത സുന്ദരകാണ്ഡത്തിന്‍റെ ഭാഷാപ്രയോഗശൈലി വളരെ ലളിതവും അത്യന്തം ആകര്‍ഷകവുമാണ്. മലയാളാക്ഷരങ്ങള്‍ എഴുതുവാനും വശമാക്കിയ ഏതൊരാള്‍ക്കും പരസഹായമില്ലാതെ സുന്ദരകാണ്ഡത്തിനെ ഹൃദയത്തില്‍ ഉള്‍ക്കൊളളുവാന്‍ കഴിയും.

Reviews

There are no reviews yet.

Be the first to review “Ramayanam Sundarakandam”

Your email address will not be published. Required fields are marked *