Ramayanam Prabandham Kishkindhakandam

130.00

രാമായണം പ്രബന്ധം കിഷ്കിന്ധാകാണ്ഡം

പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ : പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി

 

Published by : Dvaipayana Foundation, Guruvayur

Distributors : Theerabhumi Books, Guruvayur

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

രാമായണകഥ അതീവ ഹൃദ്യമായി അവതരിപ്പിയ്ക്കുന്ന ഒരു ഉത്കൃഷ്ടസംസ്കൃതസാഹിത്യകൃതിയാണ്, കേരളത്തില്‍ ചാക്യാര്‍ കൂത്തിനും പാഠകത്തിനും ഉപയോഗിച്ചുവരുന്ന രാമായണപ്രബന്ധം. ഈ പ്രബന്ധത്തിലെ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, സുന്ദരകാണ്ഡം എന്നിവ പാണിവാദരത്നം പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി തയ്യാറാക്കിയ പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ എന്നിവയോട് കൂടി ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ഇപ്പോള്‍  കിഷ്കിന്ധാകാണ്ഡം പ്രസിദ്ധപ്പെടുത്തുന്നു.

Reviews

There are no reviews yet.

Be the first to review “Ramayanam Prabandham Kishkindhakandam”

Your email address will not be published. Required fields are marked *