Description
ത്രിസ്കന്ധാത്മകമായ ജ്യോതിഷത്തിന്‍റെ ആറ് അംഗങ്ങളില്‍ പ്രശ്നം എന്ന വിഭാഗത്തില്‍ ഉള്‍ക്കൊളളുന്ന ഒരു ഗ്രന്ഥമാണ് പ്രശ്നമാര്‍ഗ്ഗം. മനുഷ്യന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതപപാദിച്ചിരിക്കുന്നു. താല്ക്കാലികമായ ആരൂഢരാശിയുണ്ടാക്കി തത്സമയത്തെ ഗ്രഹസ്ഥിതികള്‍ ആധാരമാക്കി ഫലചിന്തന നടത്തുകയാണ് പ്രശ്നത്തിന്‍റെ രീതി. മറ്റു വ്യാഖ്യാനങ്ങളില്‍ നിന്നും വിഭിന്നമായ ഒരു രീതിയാണ് ഇവിടെ അവലംബിച്ചിട്ടുളളത്
(പതിനേഴാം അദ്ധ്യായം മുതല്‍ മുപ്പത്തിരണ്ടാം അദ്ധ്യായം വരെ)
Reviews
There are no reviews yet.