Description
വേദവിഭാഗമനുസരിച്ച് കേരളീയ ബ്രാഹ്മണരില്‍ ഋഗ്വേദികള്‍, യജുര്‍വേദികള്‍, സാമവേദികള്‍ എന്നീ മൂന്നുവിഭാഗത്തില്‍പെട്ടവരെ ഉള്ളു. ഋഗ്വേദികളിലെ – കൌഷീതക – ആശ്വലായനചരണക്കാരും, യജുര്‍വ്വേദികളിലെ ബാധൂലക -ബൌധായനചരണക്കാരും, സാമവേദികളിലെ ജൈമിനീയചരണക്കാരും മാത്രമേ നമ്പൂതിരിമാരിലുള്ളു. ഋഗ്വേദികളിലെ ആശ്വലായനചരണക്കാരെ പകഴിയډാര്‍ എന്നും പറയുന്നു. ഈ വിഭാഗക്കാരുടെ -ആശ്വലായനډാരുടെ – ഷോഡശക്രിയകളേയും, മറ്റ് ഉപക്രിയകളേയും അപരക്രിയകളേയും പ്രതിപാദിയ്ക്കുന്ന പുസ്തകമാണ് ‘പകഴിയം ചടങ്ങ്’.
Reviews
There are no reviews yet.