Nammude Natturajyangal

250.00

നമ്മുടെ നാട്ടുരാജ്യങ്ങള്‍
(മൂന്നാം പതിപ്പ്)
ഗ്രന്ഥകര്‍ത്താ : കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

 

Published by : Panchangam Press, Kunnamkulam

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് 1932 ല്‍ കാണിപ്പയ്യൂര്‍ രചിച്ച കൃതി. നാട്ടുരാജ്യങ്ങളെ ഏകീകരിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഇതില്‍ ഊന്നിപറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഉയര്‍ന്ന ചരിത്രബോധവും ദീര്‍ഘവീക്ഷണവും രാഷ്ട്രീയാവബോധവും ഇതില്‍ ദര്‍ശിക്കാനാകും. കുറച്ച് കാലമായി വില്പനയില്‍ ഇല്ലാതിരുന്ന ഈ കൃതിയുടെ പുതിയ പതിപ്പാണിത്.

Reviews

There are no reviews yet.

Be the first to review “Nammude Natturajyangal”

Your email address will not be published. Required fields are marked *