Description
തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് രചിച്ച ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ മാതംഗലീലയുടെ മലയാളം വ്യാഖ്യാനമാണ് മാതംഗലീല ഗജരക്ഷണശാസ്ത്രം. ചെറുവള്ളി നാരായണൻ നമ്പൂതിരി ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഗജലക്ഷണ ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മാതംഗലീല എഴുതിയിട്ടുള്ളത്.
Reviews
There are no reviews yet.