Description
നിയമിതവും വ്യവസ്ഥാപിതവുമായ ഒരു നാഗരികതയും സംസ്കാരവുമാണ് നാം മനുസ്മൃതിയില്‍ കാണുന്നത്. ചരിത്രാതീതകാലത്തായിരുന്നു മനു ജീവിച്ചിരുന്നത്. വേദത്തില്‍ മനുവിനെക്കുറിച്ചു പ്രസ്താവമുണ്ട്. സത്യം വദ ധര്‍മ്മം ചര എന്ന ഉപനിഷദുപദേശം സഫലമാക്കാന്‍ വര്‍ണ്ണാശ്രമം വഴി ഓരോ വ്യക്തിയും സ്വസ്വധര്‍മ്മം നിര്‍വ്വഹിച്ച് ഋണമുക്തനായി ജന്മസാഫല്യം നേടാനുളള ഒരു സമഗ്രപദ്ധതിയാണ് മനു നിര്‍ദ്ദേശിക്കുന്നത്.
Reviews
There are no reviews yet.