Manimandapavum Thankadwajavum

250.00

മണിമണ്ഡപവും തങ്കധ്വജവും

ഗ്രന്ഥകര്‍ത്താവ് : അനുകുമാര്‍.പി.അനന്തന്‍

 

Published by : PHOENIX Foundation

 

4 in stock

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ശ്രീധര്‍മ്മശാസ്താവ്, ശ്രീഅയ്യപ്പന്‍, ശബരിമല ക്ഷേത്രം, മണിമണ്ഡപം എന്നിവയുമായി ബന്ധപ്പെട്ടആചാരാനുഷ്ഠാനങ്ങള്‍, മാളികത്തമ്മയുടെ യാഥാര്‍ത്ഥ്യം, താന്ത്രികവിധിപ്രകാരം സ്ഥപതിയുടെ കണക്ക് അനുസരിച്ച് ഭഗവാനുപ്രതിബിംബമായി പ്രതിഷ്ഠിക്കപ്പെട്ട തങ്കധ്വജത്തിന്‍റെ പ്രാരംഭചിന്ത മുതല്‍ പ്രതിഷ്ഠവരെയുളള അതിസൂക്ഷ്മമായ നിര്‍മ്മാണകാര്യങ്ങള്‍ അനുഅനന്തന്‍ ഈ പുസ്തകത്തിലൂടെ വിവരിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Manimandapavum Thankadwajavum”

Your email address will not be published. Required fields are marked *