Description
രോഗനിര്‍ണ്ണയത്തിന് ഇന്നുളള ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് മാധവനിദാനം. ജ്വരം, അതിസാരം എന്നിവവരെയുളള രോഗാവസ്ഥകള്‍ കണ്ടെത്താന്‍ ചികിത്സകര്‍ക്ക് ഒരു വഴികാട്ടിയാണിത്. എക്സറേയും സ്കാനിങ്ങുമൊന്നുമില്ലാതിരുന്ന കാലത്ത് രോഗനിര്‍ണ്ണയത്തിന് ആയുര്‍വേദത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നുവെന്നതിന്‍റെ സാക്ഷ്യം കൂടിയാണ് ഈ ഗ്രന്ഥം
Reviews
There are no reviews yet.