Laghu Jaathakam

150.00

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

അര്‍ത്ഥബാഹുല്യം കൊണ്ട് സാധാരണക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ അസാധ്യമാണ് ബൃഹജ്ജാതകമെന്ന ഹോരാശാസ്ത്രം. ഈ കുറവ് പരിഹരിയ്ക്കുവാന്‍ സാക്ഷാല്‍ വരാഹമിഹിരാചാര്യന്‍ തന്നെ ഒന്നു കൂടി ലളിതമായ രീതിയില്‍ നിര്‍മ്മിച്ചതാണ് ലഘുജ്ജാതകമെന്ന ഈ ഗ്രന്ഥം. ഹോരാശാസ്ത്രത്തിലെ മിക്കപദ്യങ്ങളുടേയും ആശയങ്ങള്‍ വ്യക്തവും ലളിതവുമായ രീതിയില്‍ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. അത്യന്തം ആസ്വാദ്യമായ കവിതാവിശേഷത്തോടുകൂടിയ ഈ ഗ്രന്ഥം ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കും ഫലപ്രവാചകډാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്.

Reviews

There are no reviews yet.

Be the first to review “Laghu Jaathakam”

Your email address will not be published. Required fields are marked *