Description
അസ്തിവാരം, തറ, ഭിത്തി, മേല്‍പ്പൂര എന്നിവ പണിയുന്ന രീതിയും, കട്ടിള, വാതില്‍, എന്നിവയുടെ പണികളും അളവുകളും സജ്ജീകരണരീതിയും ചെത്തിതേപ്പ്, നിലം പണി മുതലായ മിനുക്കുപണികളുടെ വിവരവും വൈദ്യുതീകരണം, ജലവിതരണം മുതലായ എല്ലാ പണികളുടെ വിവരങ്ങളും അടങ്ങിയിരിയ്ക്കുന്നു. അടുക്കള, ഭക്ഷണമുറി, കിടപ്പുമുറി മുതലായവയുടെ സജ്ജീകരണരീതിയും, വീടിനുണ്ടായിരിയ്ക്കേണ്ട പ്രധാന ഗുണങ്ങളും വിവരിയ്ക്കുന്നു. വിവിധമാതൃകയിലുള്ളതും നവീനരീതിയില്‍ വാര്‍പ്പിനനുയോജ്യമായ ഓടുമേഞ്ഞ നാല്പതോളം പഴയവീടുകളുടേയും നാലുകെട്ടുകളുടേയും പ്ലാനും എലിവേഷനും, 380 ചതുരശ്രഅടിമുതല്‍ 1800 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള പന്ത്രണ്ടു വാര്‍പ്പു വീടുകളുടെ പ്ലാനും എലിവേഷനും അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.