Kaushithakam Chadangu

250.00

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

വേദവിഭാഗമനുസരിച്ച് കേരളീയ ബ്രാഹ്മണരില്‍ ഋഗ്വേദികള്‍, യജ്ജുര്‍വ്വേദികള്‍, സാമവേദികള്‍ എന്നീ മൂന്നു വിഭാഗത്തില്‍ പെട്ടവര്‍ മാത്രമേയുള്ളു. ഋഗ്വേദികളില്‍ ആശ്വലായനചരണക്കാരും, കൗഷീതകചരണക്കാരും ഉണ്ട്. ആശ്വലായനചരണക്കാരെ പകഴിയډാര്‍ എന്നും പറയുന്നു. കൌഷീതകചടങ്ങും പകഴിയം ചടങ്ങും ഋഗ്വേദികളുടെ ക്രിയാക്രമത്തെ പ്രതിപാദിയ്ക്കുന്നു. യജ്ജുര്‍വേദികളില്‍ ബാധൂലകചരണക്കാരും ബൌധായനചരണക്കാരും ഉണ്ട്.
ഈ പുസ്തകത്തില്‍ കൗഷീതകചരണക്കാരുടെ ക്രിയാക്രമത്തെ പ്രതിപാദിയ്ക്കുന്നു. നാരായണബലിയുടെ വിസ്തരിച്ച ക്രമവും ഊരില്‍ പരിഷ, പുഷ്പകന്‍ എന്നിവരുടെ ആചാരക്രമവും അനുബന്ധമായി ഒരുക്കേണ്ട സാധനങ്ങളുടെ വിവരവും ചേര്‍ത്തിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Kaushithakam Chadangu”

Your email address will not be published. Required fields are marked *