Description
ഒന്നാംഭാഗത്തിനുപുറമെ ഈ രണ്ടാംഭാഗത്തിലും ഋഷിപരമ്പര ലേഖനമുണ്ട്. ഋഷിഛന്ദോദേവതകളോടുകൂടി പ്രധാനപ്പെട്ട ആരാദ്ധ്യദേവതകളുടെ മന്ത്രങ്ങളും ഇഷ്ടസൂക്തങ്ങളും പട്ടികയായി ഉള്‍പ്പെടുത്തിയിരിക്കുന്നു. മാനസപൂജ, ശാസ്ത്രകാരന്മാര്‍, മേഴത്തോള്‍ അഗ്നിഹോത്രി, വൈശ്യഹോമം, പ്രായശ്ചിത്തം, സ്മൃതികള്‍ എന്നീ വിഷയങ്ങളും പ്രധാനദേവതകളുടെ സ്തോത്രങ്ങളുടെ പട്ടികയും മുപ്പതോളം പ്രധാനഗായത്രീമന്ത്രങ്ങളും ഋഷി-ഛന്ദോദേവതകളോടുകൂടിയ പ്രധാനദേവതകളുടെ മൂലമന്ത്രങ്ങളും ചേര്‍ച്ചിരിയ്ക്കുന്നു. 75 ലധികം അപൂര്‍വ്വവും ബ്രാഹ്മണവംശജര്‍ അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ചിരിയ്ക്കുന്നു.
Reviews
There are no reviews yet.