Description
ജാതകഗണിതം എന്ന ഈ ഗ്രന്ഥം ജ്യോതിശ്ശാസ്ത്രമാര്‍ഗ്ഗദര്‍ശിയിലെ ഒന്നാം ഭാഗമാണ്. പ്രാഥമികഗണിതം, പഞ്ചാംഗപരിചയം, ഗ്രഹബലം, കാലഗണന എന്നിവ ഈ ഭാഗത്തില്‍പ്പെടുന്നു. എല്ലാം ധാരാളം ഉദാഹരണങ്ങള്‍ സഹിതം വിശദീകരിച്ചിട്ടുണ്ട്. ഗണിതപരിശീലനപാഠങ്ങളും ഗണിതപ്പട്ടികകളും ചേര്‍ത്തിരിക്കുന്നു. ലോകത്തിലെവിടേയും ഏതുസമയത്തും ലഗ്നസ്ഫുടം തീരുമാനിക്കുന്നതിന് നക്ഷത്രമുപയോഗിച്ചുളള രീതിയും നിരവധി പട്ടികകള്‍ സഹിതം വിശദമായി ചേര്‍ത്തിട്ടുണ്ട്. ഗ്രഹസ്ഫുടം, ലഗ്നസ്ഥുടം ഇവ കണ്ടുപിടിക്കുന്നതും അവയുപയോഗിച്ച് ഭാവസ്ഥിതി തീരുമാനിക്കുന്നതും ലളിതമായി വിശദീകരിച്ചിരിക്കുന്നു
Reviews
There are no reviews yet.