Description
ജലപരിജ്ഞാനം
കേവലം മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷിമൃഗാദിജീവികള്‍ക്കും വൃക്ഷസസ്യലതാദികള്‍ക്കുപോലും ഒഴിച്ചുകൂടാത്തതാണല്ലോ ജലം. ഇപ്പോള്‍ സ്ഥിരമായി വരള്‍ച്ചയെ നേരിടേണ്ടിവരുന്ന ഇത്തരുണത്തില്‍ വര്‍ഷംതോറും പതിനായിരക്കണക്കിന് പുതിയ കിണര്‍ കുഴിപ്പിയ്ക്കുന്നവര്‍ക്ക് ഈ പുസ്തകം കുറച്ചെങ്കിലും ഉപകാരപ്രദമാവും എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു. കിണര്‍ കുഴിയ്ക്കുന്നതിന്ന് ലക്ഷണസഹിതമായ സ്ഥാനം, കുഴിയ്ക്കുമ്പോള്‍ കാണുന്ന മണ്ണിന്‍റെ നിറം, ജീവികള്‍ എന്നീ വിഷയങ്ങള്‍ അടങ്ങിയത്
Reviews
There are no reviews yet.