ഐതിഹ്യാമൃതം

200.00

ഐതിഹ്യാമൃതം

Stories

Malayalam

By P.V.Arya

 

Published by : Dakshinakailasam Aksharasloka Samithi, Aluva

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ഐതിഹ്യാമൃതം
ഗ്രന്ഥകര്‍ത്ത്രി : പി.വി.ആര്യ

കഥ എന്നാല്‍ ജീവിതം തന്നെ. ‘കഥ കഴിയ’ലാണ് മരണം. ജീവിതത്തില്‍ താല്പര്യമുളളിടത്തോളം കാലം കഥകളിലും നമുക്കു താല്പര്യമുണ്ടാവും. അനന്തമായ കതാപ്രപഞ്ചത്തിന്‍റെ ചെറിയൊരു പതിപ്പാണ് ഈ കൃതി. നാടോടി-പുരാണ-ക്ഷേത്ര കഥകളുടെ ലളിതസുന്ദരമായ പുനരാവിഷ്ക്കാരം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എസ്.കൃഷ്ണന്‍കുട്ടിയുടെ ആമുഖക്കുറിപ്പും പണ്ഡിതഗവേഷകനായ ഡോ.സി.എം.നീലകണ്ഠന്‍റെ പ്രൗഢഗംഭീരമായ അവതാരികയും ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “ഐതിഹ്യാമൃതം”

Your email address will not be published. Required fields are marked *