Description
ഹിന്ദുക്കളുടെ ഒരു ദിവസം എങ്ങനെയായിരിക്കണമെന്നും ഒരു ഹിന്ദു എന്തെല്ലാം കാര്യങ്ങള്‍ പരിപാലിക്കേണ്ടതുണ്ടെന്നും ഈ വിശിഷ്ട ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു. മഹാഭാരതം, രാമായണം, ഗാരുഡപുരാണം, ജ്ഞാനപ്പാന, മനുസ്മൃതി, ശിവമഹാപുരാണം തുടങ്ങിയവയേയും ജ്ഞാനലബ്ധി നേടിയ പല ഹിന്ദുശ്രേഷ്ഠന്മാരുടെ അഭിപ്രായോപദേശങ്ങളേയും അടിസ്ഥാനമാക്കി ഹിന്ദുവിന്‍റെ ദിനചര്യകളെ ഈ ഗ്രന്ഥം നിഷ്കര്‍ഷിക്കുന്നു.
Reviews
There are no reviews yet.