Drekkana, Karaka Padavali

200.00

2 in stock

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

വരാഹഹോരയിലെ ദ്രേക്കാണ ഫലനിരൂപണമാണ് ഈ ഗ്രന്ഥത്തിലൂടെ പ്രതിപാദിയ്ക്കുന്നത്. ദ്രേക്കാണഫലം എന്നത് പ്രശ്നചിന്തയിലും ജാതകചിന്തയിലും ഒഴിച്ച് കൂടാനാകാത്തതാണ്. പദാര്‍ത്ഥസ്വരൂപനിര്‍ണ്ണയം, ചോരനിര്‍ണ്ണയം, ആകാരചേഷ്ടാദികള്‍ തുടങ്ങിയ പല വിഷയങ്ങളും രൂപപ്പെടുന്നതില്‍ ദ്രേക്കാണാദ്ധ്യായ പ്രമാണങ്ങള്‍ വളരെ ഗണനീയമാണ്.

Reviews

There are no reviews yet.

Be the first to review “Drekkana, Karaka Padavali”

Your email address will not be published. Required fields are marked *