Description
ദേവീമാഹാത്മ്യം ഭാഷ എന്ന ഈ സമാഹാരത്തിലുളളത് മൂന്നുഖണ്ഡകാവ്യങ്ങളാണ്. ഒന്നാമത്തേതായ ദേവീമാഹാത്മ്യത്തില്‍ പതിമൂന്ന് അദ്ധ്യായങ്ങളാണുളളത്. സമസ്തജഗത്തിനും ഉപാദാനകാരണമായ ദേവിയുടെ മാഹാത്മ്യങ്ങള്‍ ഇതില്‍ സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. രണ്ടാമത്തെ സ്തോത്രകാവ്യം ശ്രീകുരുംബാദേവീമാഹാത്മ്യസ്തോത്രമാകുന്നു. മൂന്നാമത്തേത് ദേവീസ്തോത്രം പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയ്ക്ക് സമാനമായ കൃതിയാണ്.
Reviews
There are no reviews yet.