Description
കേരളീയക്ഷേത്രങ്ങളുടെ ഘടനയും തത്വവും വിശദീകരിക്കുന്ന പഠനഗ്രന്ഥമാണിത്. ശ്രീകോവിലുകളുടെ ആദിമമാതൃകകള്‍ എന്തായിരുന്നു? യാഗസംസ്കൃതി ഏത് രീതിയിലാണ്, തന്ത്രസംസ്കൃതി ഏത് രീതിയിലാണ്, ഗര്‍ഭഗൃഹങ്ങളില്‍ വൃത്താകാരശ്രീകോവിലുകള്‍ക്കുളള പ്രത്യേകതകള്‍, അത്തരം ശ്രീകോവിലുകളില്‍ പ്രതിഷ്ഠിക്കുന്ന മൂര്‍ത്തികളെ മറ്റുളള ദേവതാസങ്കല്പങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന പ്രത്യേകത എന്നിങ്ങനെയുളള വിഷയങ്ങള്‍ ക്വാണ്ടം സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ചചെയ്യുന്ന ഒരു ഗ്രന്ഥം
Reviews
There are no reviews yet.