Description
ദശാദ്ധ്യായിയും കേരളീയ ജ്യോതിശ്ശാസ്ത്രപാരമ്പര്യവും
കേരളീയ ജ്യോതിശ്ശാസ്ത്രപാരമ്പര്യത്തിന്റെ അടിവേരുകള്ക്ക് ആയിരത്തിലേറെ വര്ഷങ്ങളുടെ പഴക്കവും തഴക്കവും അവകാശപ്പെടാം. വരാഹമിഹിരാചാര്യരുടെ ബൃഹജ്ജാതകത്തിന് എ.ഡി.പതിനാലാം നൂറ്റാണ്ടില് കേരളത്തില് നിന്നുണ്ടായ ആദ്യത്തെ സംസ്കൃതവ്യാഖ്യാനമാണ് തലക്കുളത്തൂര് ഗോവിന്ദഭട്ടതിരിയാല് വിരചിതമായ ദശാദ്ധ്യായി. ദശാദ്ധ്യായിയുടെ സമഗ്രമായ അവലോകനത്തിലൂടെ കേരളീയ ജ്യോതിശ്ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയാണീ ഗ്രന്ഥത്തിലൂടെ
Reviews
There are no reviews yet.