Description
ചിറ്റൂര്‍ സ്വരൂപമെന്ന നിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ പേരുകേട്ട ഒരു നമ്പൂതിരി കുടുംബമാണ് ചിറ്റൂര്‍ മന. സാമൂതിരിയുടെ സാമന്തന്മാരില്‍ പ്രധാനിയായിരുന്ന ചിറ്റൂര്‍ സ്വരൂപം മദ്ധ്യകാലകേരളചരിത്രത്തില്‍ ഒരു പ്രമുഖസ്ഥാനം തന്നെ അലങ്കരിച്ചിരുന്നു. ചിറ്റൂര്‍ മനയുടെ ചരിത്രം വിവരിക്കുന്ന ഈ പുസ്തകത്തില്‍ ആര്യബ്രാഹ്മണരുടെ ആഗമനം മുതല്‍ പാശ്ചാത്യാധിനിവേശം വരെയുളള കേരളചരിത്രത്തിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.
Reviews
There are no reviews yet.