Chanakyasoothrangal

140.00

ചാണക്യസൂത്രങ്ങൾ
സമാഹരണം, സംശോധനം, പരിഭാഷ : രമേഷ് കൈതപ്രം
Published by : Red Rose Publishing House, Kunnamkulam

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ചാണക്യസൂത്രങ്ങൾ
കാലാതിവർത്തിയാണ് ചാണക്യദർശനങ്ങൾ. ഉണ്മയും നന്മയും ജ്ഞാനവും ഗുരുവും ക്ഷമയും എന്നുവേണ്ട അദ്ദേഹത്തിന്റെ ചിന്തമണ്ഡലത്തെ സ്പർശിക്കാത്ത വിഷയങ്ങളില്ല. പ്രകൃതിയിലെ സർവ്വജീവജാലങ്ങളെയും അതിനു ദൃഷ്ടാന്തങ്ങളാക്കി. ഓരോ വിരലുകളും ചൂണ്ടുന്നത് നമ്മിലേക്കുതന്നെ. ലക്ഷ്യപ്രാപ്തിയിലേക്കുള്ള ചൂണ്ടുപലക. പരസ്പരപൂരകങ്ങളായ ആത്മീയ ഭൗതികവികാസങ്ങളെ പ്രാപിക്കുവാനുള്ള ചവിട്ടുപടികളാകുന്നു ചാണക്യദർശനങ്ങൾ.

Reviews

There are no reviews yet.

Be the first to review “Chanakyasoothrangal”

Your email address will not be published. Required fields are marked *