അഷ്ടാംഗഹൃദയേ സൂത്രസ്ഥാനം

400.00

അഷ്ടാംഗഹൃദയേ സൂത്രസ്ഥാനം (സാരാര്‍ത്ഥബോധിന്യാഖ്യാവ്യാഖ്യാസഹിതം)

വ്യാഖ്യാതാവ് : പുതിയേടത്ത് രാമന്‍ മേനോന്‍

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ആയുര്‍വ്വേദപണ്ഡിതനായിരുന്ന കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിതമ്പുരാന്‍റെ ശിഷ്യന്മാരില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്ന ശ്രീ പുതിയേടത്ത് രാമന്‍ മേനോന്‍ അദ്ദേഹത്തിന്‍റെ ആയുര്‍വ്വേദവിഭാഗത്തിലുളള ഗ്രന്ഥമാണ് അഷ്ടാംഗഹൃദയം സൂത്രസ്ഥാനത്തിന്‍റെ സാരാര്‍ത്ഥബോധിനീ വ്യാഖ്യാനം. സംസ്കൃതഭാഷയിലുളള ലാളിത്യം മുഖമുദ്രയായ അഷ്ടാംഗഹൃദയം സാരാര്‍ത്ഥബോധിനീ വ്യാഖ്യാനം സംസ്കൃതത്തില്‍ സാമാന്യജ്ഞാനമുളള ഏതൊരാള്‍ക്കും പ്രയാസം കൂടാതെ മനസ്സിലാക്കാനാകും. അപരിചിതങ്ങളായ ഔഷധചെടികളുടേയും ഫലങ്ങളുടേയും മലയാളപരിഭാഷ അതാത് സന്ദര്‍ഭങ്ങളില്‍ അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. പുതിയ തലമുറയിലുളള ആയുര്‍വ്വേദവിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ ഉപയോഗമുളളതാകുന്നു.

Reviews

There are no reviews yet.

Be the first to review “അഷ്ടാംഗഹൃദയേ സൂത്രസ്ഥാനം”

Your email address will not be published. Required fields are marked *